മാറ്ക്കിസം
|
എരിഞ്ഞു പുകയുന്ന മാർക്കിസം
കമ്മ്യുണിസ്റ്റു കാരാ..
സോഷ്യലിസം
മറന്ന് നീ
നറമാടിയപ്പോൾ
നിന്നോടുളള
വൈരാഗ്യത്തിന്റെ
രക്തം
ആയിരങ്ങളുടെ സിരകളിൽ
ഓടി
തുടങ്ങി
നിന്റെ
ചിത്രം പോലും
മർത്യന്
ദേഷ്യത്തിന്റെയും വൈരാഗ്യത്തിന്റെയും
പ്രതീകമായിരിക്കുന്നു
ഓ കാപാലിക
കൂട്ടരെ
നീ അംഗ
വിഛേതനത്തിന് ഉപയോഗിച്ച
കഠാര
പോലും
നിന്നെ ശാഭം കൊണ്ട് വേട്ടയാടുന്നു
അവരുടെ
രക്തസാക്ഷ്യത്തം
നിങ്ങൾക്ക്
പതനം സമ്മാനിച്ചപ്പോൾ
ന്യുനപക്ഷത്തിനതു
കരുത്തു പകർന്നു.
കമ്മ്യുണിസമേ...
സ്വാതന്ത്ര്യവും, ജനാധിപത്യംവും, സോഷ്യലിസവും
മറന്നതോ, മറപ്പിച്ചതോ..!?
ഫസീഹ് വളരാട്

Comments
Post a Comment